വായനാടിന്റെ സ്വന്തം രാഹുൽ

602chmspugf5ut9etjtjie0eij content-mm-mo-web-stories 4quucn2u37miild3l4n9048mam rahul-gandhi-at-wayanad content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

വയനാട് ബെംഗലൂരൂ കേരള സമാജം സാന്ത്വനഭവനം പദ്ധതി പ്രകാരം നിർമിച്ച 14 വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനെത്തിയ രാഹുൽ ഗാന്ധി എംപി

കൽപറ്റയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി എംപി.

വയനാട് മുട്ടിലിൽ ബെംഗലൂരൂ കേരള സമാജം സാന്ത്വനഭവനം പദ്ധതി ഉദ്ഘാടന ചടങ്ങിനായി തിരിതെളിക്കാനുള്ള ശ്രമത്തിനിടെ സമാജം സെക്രട്ടറി റെജികുമാറിന്റെ കൈകളിൽ നിന്ന് തെറിച്ചു പോയ തീപ്പെട്ടി കെ‍ാള്ളി വേദിയിൽ നിന്നിറങ്ങിയെടുക്കുന്ന എടുക്കുന്ന രാഹുൽ ഗാന്ധി എംപി.

മുഖാമുഖം പരിപാടിക്കെത്തിയ എ.എം. ആകാശിന് ചേക്ലേറ്റ് നൽകുന്ന രാഹുൽ ഗാന്ധി എംപി. മക്കിയാട് മുടവൻകോടി ആകാശ് നാലാംക്ലാസ് വരെ സ്കൂളിൽ പോയിട്ടുള്ളു. ശരീരം തളരുന്ന രോഗത്തിന് സഹായം തേടിയാണ് ആകാശ് അച്ഛൻ അനിൽകുമാറിനെ‍ാപ്പം രാഹുൽ ഗാന്ധിയെ കാണാ‍നെത്തിയത്.