ഖുർആൻ തിരുമൊഴികൾ സുഗന്ധം ചൊരിയുന്ന നാളുകള്‍

content-mm-mo-web-stories ramzan-days 1r7ip7u15jndpk3aou45aucppm content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 5bcceilfq1pv7dr9s1h1quvham

പുറത്തെ വേനൽച്ചൂടിന്റെ കാഠിന്യത്തിനിടയിലും അകമേ ദൈവസ്മരണയുടെ കുളിരു പെയ്യുന്ന മാസത്തിന്, റമസാനു ഇന്ന് തുടക്കം. മസ്ജിദുകളിലും, വീടുകളിലും രാവും പകലും ഖുർആൻ തിരുമൊഴികൾ സുഗന്ധം ചൊരിയുന്ന നാളുകളാണ് ഇനി..

Image Credit: Sameer A Hameed

മാസപ്പിറവി കണ്ടതോടെ പള്ളികളിൽ തറാവീഹ് നമസ്കാരം തുടങ്ങി. പുറത്തെ വേനൽച്ചൂടിന്റെ കാഠിന്യത്തിനിടയിലും അകമേ ആത്മീയതയുടെ കുളിരു പെയ്യുന്ന നാളുകളാണ് ഇനി. ആലപ്പുഴ അബ്ബാസ് മസ്ജിദിൽ പ്രാർഥിക്കുന്നയാൾ.

Image Credit: Vignesh Krishnamoorthy

ആത്മീയാനന്ദം പകർന്ന് വിശുദ്ധ റമസാനു തുടക്കമായി. ഇനി ഒരു മാസം വ്രതശുദ്ധിയുടെ നാളുകൾ. സൽക്കർമങ്ങളിലൂടെയും ദാനധർമങ്ങളിലൂടെയും വിശ്വാസികൾക്ക് സ്വയം സ്ഫുടം ചെയ്തെടുക്കാനുള്ള സുവർണകാലം.

Image Credit: Fahad Muneer

പ്രാർഥനാഭരിതമായ രാപകലുകളുമായി റമസാൻ വ്രത മാസത്തിന് തുടക്കം. പാപമോചനത്തിനും കാരുണ്യ വർഷത്തിനുമായുള്ള പ്രാർഥനാ ഗീതികളാൽ നിറയും ഇനി മസ്ജിദുകളും മനസ്സുകളും. കോഴിക്കോട് ഇടിയങ്ങര അൽ മർകസുൽ ഫാറൂഖി ഖുർആൻ പഠന കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച.

Image Credit: Sajeesh Shankar

പ്രാർഥനാപൂർവം... പുറത്തെ വേനൽച്ചൂടിന്റെ കാഠിന്യത്തിനിടയിലും അകമേ ദൈവസ്മരണയുടെ കുളിരു പെയ്യുന്ന മാസത്തിന്, റമസാനു ഇന്ന് തുടക്കം. മസ്ജിദുകളിലും, വീടുകളിലും രാവും പകലും ഖുർആൻ തിരുമൊഴികൾ സുഗന്ധം ചൊരിയുന്ന നാളുകളാണ് ഇനി

Image Credit: Jibin Chembola