പൂരം ആറാട്ട്

content-mm-mo-web-stories ajrtnc44ef91egq9uva3kf17t kottayam-thirunakkara-temple-fest-web 5q8hhb4a3674uqs3bpp4jlakni content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ ഇന്നു സമാപിക്കും

വൈകിട്ട് 6നു കാരാപ്പുഴ അമ്പലക്കടവ് ആറാട്ടുകുളത്തിലാണു ചടങ്ങുകൾ.

6.30നു തിരിച്ചെഴുന്നള്ളിപ്പ്. കാരാപ്പുഴ മാളികപ്പീടിക മുതൽ പ്രധാനപ്പെട്ട കവലകളിൽ വരവേൽപു നൽകും

പുലർച്ചെ 1.30നാണ് ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്