ജി 20: കുമരകത്തെ ഒരുക്കങ്ങളിങ്ങനെ

content-mm-mo-web-stories g-20-kumarakom 7kvjui0jbaolorhrdnd8289ti7 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 7e6ejb79tivjda9uh2rs1ggpda

ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യാനായി കുമരകത്തെ ഒരുക്കങ്ങളിങ്ങനെ...

ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യാനായി തണ്ണീർമുക്കം ബണ്ട് റോഡിന്റെ കൈവരികളിൽ ഇരുമ്പു തൂണുകൾ സ്ഥാപിച്ചപ്പോൾ. ഇനി ഇതിൽ ജി 20 രാജ്യങ്ങളുടെ പതാക ഉയരും.

ജി 20 ഉച്ചകോടിയുടെ ഭാഗമായി കൊച്ചിയിൽ നിന്നു കുമരകത്തേക്കു ചേർത്തല വഴിയും വൈക്കം വഴിയുമുള്ള സകല റോഡുകളും ടാർ ചെയ്തു സുക്ഷിതവും വൃത്തിയുമാക്കിയെങ്കിലും വൈക്കം– വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിനു മാത്രം ശാപമോക്ഷം കിട്ടിയില്ല. പക്ഷേ അതിഥികൾ പാലത്തിന്റെ അവസ്ഥ കണ്ടാൽ മൂക്കത്തു വിരൽ വയ്ക്കുമെന്നു സംഘാടകർക്ക് ഉറപ്പാണ്. പിന്നെ ഒന്നും നോക്കിയില്ല. പാലം മറച്ചു വലിയ ബോർഡ് വച്ചു