പ്രതിഷേധം, പ്രതിഷേധം

protest-against-facism content-mm-mo-web-stories 7mf4itnfpbf1q5unt6v9d0ffv4 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 1vsiohlcoe55vtiga8iqfpc4lf

രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികൾക്കെതിരെ എഐസിസി ആഹ്വാനപ്രകാരം ദേശവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ഡിസിസികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയായ തിരുവനന്തപുരം ഗാന്ധിപാർക്കിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും ശശി തരൂർ എംപിയും ചർച്ചയിൽ

രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികൾക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയായ തിരുവനന്തപുരം ഗാന്ധിപാർക്കിൽ ശശി തരൂർ എംപി പ്രസംഗിക്കുന്നു.

രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികൾക്കെതിരെ കോൺഗ്രസ് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച സത്യഗ്രഹത്തിൽ നിന്ന്.

രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികൾക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാർക്കിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി നിർവഹിക്കുന്നു.