അമ്പമ്പോ എന്തൊരു ചൂട്

1kne7hlnsfhmoktkt9h9b7rkg6 content-mm-mo-web-stories 7ju3ug64u95ajvf4f3ash5kmja content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 russian-family-web-story

ചിലയിടത്ത് വേനൽ മഴ പെയ്തെങ്കിലും ചൂടിന്റെ അത്യാധിക്യത്തിലാണ് തിരുവനന്തപുരം.

റഷ്യയിൽ നിന്നെത്തിയ ആന്ദ്രേ – ലെന ദമ്പതികളും അഞ്ചുവയസ്സുളള വളർത്തുനായ ഷന്യയുമാണ് ചിത്രത്തിൽ.

റഷ്യയിലെ വാണിജ്യ വെബ്സൈറ്റായ സിവിമാർട്ടിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ആന്ദ്രേ കനത്ത ചൂടുകാരണം വരുംമാസങ്ങളിൽ കുടുംബത്തിനൊപ്പം കശ്മീരിലേക്ക് പോകാനായി തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ.

കശ്മീരിലേക്ക്...