എന്നാ സ്റ്റൈലാന്നേ...

g-20-delegate content-mm-mo-web-stories 5cqgipd6de3bo4hu5rjm3khvco 3pb8kj9aotig26od6l7l24pgla content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

എന്നാ സ്റ്റൈലാന്നേ..

കുമരകത്ത് ജി 20 ഉദ്യോഗസ്ഥസംഗമത്തിന് എത്തിയ പ്രതിനിധികളുടെ വസ്ത്രവൈവിധ്യം.

എന്നാ സ്റ്റൈലാന്നേ

ജി20 ഷെർപ്പ യോഗത്തിന്റെ ആദ്യ ദിവസം ഡിജിറ്റൽ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പൊതു സൗകര്യവികസനം എന്ന ഉപസമ്മേളന വേദി.

ജി20 ഷെർപ്പ യോഗത്തിന്റെ ഉപസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത്, നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷിനെ വേദിയിലേയ്ക്ക് സ്വീകരിക്കുന്നു. മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റും നാസ്കോമിന്റെ വൈസ് ചെയർപേഴ്സണുമായ ആനന്ദ് മഹേശ്വരി, ഇന്തോനേഷ്യൻ ഷെർപ്പ ഡോ.ഡയൻ ട്രിയാൻഷ്യ, ജി20 ജോയിന്റ് സെക്രട്ടറി നാഗരാജ് നായ്ഡു കാകനൂർ, ആധാർ മുഖ്യ ശിൽപി പ്രമോദ് വർമ തുടങ്ങിയവർ സമീപം

കൺഫ്യൂഷൻ തീർക്കണമേ!!

സമ്മേളനവേദിയായ ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിലെ ഉച്ചഭക്ഷണത്തിനിടെ ദക്ഷിണ കൊറിയൻ പ്രതിനിധി സിങ്്യൻ ഷോൻ പുട്ട് എടുത്തശേഷം ഉലർത്തിയ പോത്തിറച്ചി വേണോ മീൻ മാങ്ങാക്കറി വേണോയെന്ന ചിന്തയിൽ