ഹരിതസേനയ്ക്കൊപ്പം

8nvv1asqvjva082lvcqjbbj6 collector-visited-houses content-mm-mo-web-stories content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 58il2tpeb3bmi4r38lla92hpe0

മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം വീടുകളിൽ സന്ദർശനം നടത്തി

തങ്ങളുടെ കൂട്ടത്തിൽ ജില്ലാ കലക്ടർ നേരിട്ടെത്തിയപ്പോൾ ഹരിതകർമ സേനാംഗങ്ങൾക്കും ആവേശമായി.

മാലിന്യസംസ്‌കരണം സർക്കാരിന്റെയും പൊതുജനങ്ങളുടെയും മുൻഗണനാ വിഷയമാണെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.

നമ്മുടെ ജീവിതത്തെയും സമൂഹത്തെയും മാലിന്യമുക്തമാക്കുന്ന പരിപാവനമായ കർമമാണു സേന ചെയ്യുന്നത്.

ഈ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാൻ എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്നും കലക്ടർ പറഞ്ഞു.