കായംകുളം നിറയിൽമുക്ക് മലങ്കര കത്തോലിക്കാ പള്ളിയിൽ ദുഃഖ വെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന കുരിശിന്റെ വഴി.

4f6bs70r42dop4lbv9i456c3rv avmvovlge6s1qc3908ghk1ihh content-mm-mo-web-stories content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 way-of-the-cross

പെരുന്ന സെന്റ് ആന്റണീസ് പള്ളിയിൽ നടത്തിയ കുരിശിന്റെ വഴി.

മലപ്പുറം സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴി.

ദുഃഖവെള്ളിയാഴ്ച മലപ്പുറം സെന്റ് തോമസ് ഫൊറോന ചർച്ചിൽ നടന്ന കുരിശിന്റെ വഴി.

ദുഃഖവെള്ളിയോടനുബന്ധിച്ച് ക്രൈസ്തവ കൂട്ടായ്മ കണ്ണൂരിൽ സംഘടിപ്പിച്ച സംയുക്ത കുരിശിന്റെ വഴി പ്രദക്ഷിണത്തിനു തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതല, കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ നേതൃത്വം നൽകുന്നു.