‘മലബാർ റാംപേജ്’

content-mm-mo-web-stories 3ffckni2q25v4cn18b393ak0ea content-mm-mo-web-stories-local-features 1jj6tsr5a04gk3i2fc15kc05bu content-mm-mo-web-stories-local-features-2023 auto-tourism

ഓട്ടോറിക്ഷയിൽ ഇന്ത്യ കാണാൻ യുകെയിൽ നിന്നുള്ള സഞ്ചാരികളായ ജോർദാൻ അമേൻ പൂളും ബെക്കിയും തിരുവനന്തപുരത്ത് നിന്നും ഗോവയിലേക്ക് യാത്ര തുടങ്ങാനെ‍ാരുങ്ങുന്നു

ഇവരെ കൂടാതെ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള 22 സഞ്ചാരികളാണ് 11 ഓട്ടോകളിലായി യാത്രയിലുള്ളത്.

‘മലബാർ റാംപേജ്’ എന്നാണ് യാത്രയ്ക്കു നൽകിയിരിക്കുന്ന പേര്.