ബാരിന്യ നൃത്ത സംഘം തിരുവനന്തപുരത്ത്

russian-dancers-in-tvm content-mm-mo-web-stories 7i6sbb9ms1p9csfr9jrl91u192 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 198u7earv126lemp1ngv758apq

സംഗീത നൃത്ത പരിപാടികൾ അവതരിപ്പിക്കാൻ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള പ്രശസ്ത ഡാൻസ് ഗ്രൂപ്പായ ബാരിന്യ നൃത്ത സംഘം തിരുവനന്തപുരത്ത് പരിശീലനത്തിൽ

റഷ്യൻ ഹൗസും കേരള ആർട്ട്‌ ആൻഡ്‌ ക്രാഫ്റ്റ് വില്ലേജും ഇൻസൈറ്റ് കഫേയും സംയുക്തമായി സംഘടിപ്പിക്കുന്ന റഷ്യൻ കാർണിവലിന്റെ ഭാഗമായാണ് നൃത്തം.

നൃത്ത സംഘം തിരുവനന്തപുരത്ത് പരിശീലനത്തിൽ.

നൃത്ത സംഘം തിരുവനന്തപുരത്ത് പരിശീലനത്തിൽ.

നൃത്ത സംഘം തിരുവനന്തപുരത്ത് പരിശീലനത്തിൽ.

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്ക് വെള്ളർ ക്രാഫ്റ്റ് വില്ലേജിലാണ് നൃത്ത സന്ധ്യ.