അയോഗ്യത അവസരമാക്കും

content-mm-mo-web-stories wayanad-kalpetta-udf-sathyameva-jayate 1uhb316q06n67ajj08rtb3hj40 content-mm-mo-web-stories-local-features 19rjplrq9fkrne5p63iadopefp content-mm-mo-web-stories-local-features-2023

ജയിലിലടച്ചാലും അപഹസിച്ചാലും കേന്ദ്രസർക്കാരിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നു രാഹുൽ

കൽപറ്റയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ സത്യമേവ ജയതേ സംഗമത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രസംഗിക്കുന്നു.

ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ആശയം ബിജെപിയുടേതിൽനിന്നു വ്യത്യസ്തമാണ്.

അഹിംസയിലും സത്യത്തിലും നീതിയിലും പടുത്തുയർത്തിയ ഈ രാജ്യം ആ മൂല്യങ്ങളിൽ നിലനിർത്താനുള്ള പോരാട്ടമാണു രാഹുൽ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.