വിശ്വാസ പാതയിൽ: പൊൻപണം ഇറക്കൽ

content-mm-mo-web-stories 7enk4d8ijkdiod00f6n816m5br malayattoor-sunday 25rmo7r1s9bt1sp36pl8cd4p0d content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

മലയാറ്റൂർ കുരിശുമുടിയിൽനിന്നു പുതുഞായർ തിരുനാൾ ദിനത്തിൽ പൊൻപണം ഇറക്കുന്ന സ്ത്രീ. ഈ തീർഥാടന കാലത്തു വിശ്വാസികൾ മലമുകളിൽ നിക്ഷേപിച്ച നേർച്ചപ്പണം തലച്ചുമടായി അടിവാരത്തുള്ള പള്ളിയിൽ എത്തിക്കുന്നതാണ് പൊൻപണം ഇറക്കൽ.

Image Credit: Josekutty Panackal

മലയാറ്റൂർ കുരിശുമുടിയിൽനിന്നു പുതുഞായർ തിരുനാൾ ദിനത്തിൽ പൊൻപണം ഇറക്കുന്ന സ്ത്രീ. ഈ തീർഥാടന കാലത്തു വിശ്വാസികൾ മലമുകളിൽ നിക്ഷേപിച്ച നേർച്ചപ്പണം തലച്ചുമടായി അടിവാരത്തുള്ള പള്ളിയിൽ എത്തിക്കുന്നതാണ് പൊൻപണം ഇറക്കൽ

Image Credit: Josekutty Panackal

വിശ്വാസ പാതയിൽ: മലയാറ്റൂർ കുരിശുമുടിയിൽനിന്നു പുതുഞായർ തിരുനാൾ ദിനത്തിൽ പൊൻപണം ഇറക്കുന്നവർ.

Image Credit: Josekutty Panackal

വിശ്വാസ പാതയിൽ: മലയാറ്റൂർ കുരിശുമുടിയിൽനിന്നു പുതുഞായർ തിരുനാൾ ദിനത്തിൽ പൊൻപണം ഇറക്കുന്നവർ.

Image Credit: Josekutty Panackal