കണ്ണൂരിലേക്കു കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഒാട്ടം

vande-bharat-express-train-trial-run-reached-in-kannur-railway-station content-mm-mo-web-stories 2nsgsl943n0nvi7o9hrp5e4mmi content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 585rdfnq6hvpstu2uoc8fd164g

കേരള തലസ്ഥാനത്തു നിന്നു യാത്രതിരിച്ച് ഏഴു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലേക്കു കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഒാട്ടം വിജയകരം.

Image Credit: ധനേഷ് അശോകൻ ∙ മനോരമ

ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയ നേട്ടത്തോടെയാണ് വന്ദേഭാരത് എത്തിയത്

Image Credit: ധനേഷ് അശോകൻ ∙ മനോരമ

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി.

Image Credit: ധനേഷ് അശോകൻ ∙ മനോരമ

ട്രാക്കുകളുടെ ക്ഷമതയും ഉള്‍പ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിൽ സഞ്ചരിച്ചു

Image Credit: ധനേഷ് അശോകൻ ∙ മനോരമ

ട്രയൽ റൺ നടത്തിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എടക്കാട് റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നു

Image Credit: ധനേഷ് അശോകൻ ∙ മനോരമ