തണലിലേക്ക്...

393hjocdovi61ersl6ppl4jdfp content-mm-mo-web-stories 7nepli3gbai7vktndefu86a27r baby-come-back-into-new-life content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

പെറ്റമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് സുഖം പ്രാപിച്ചു; ഇനി ‘തണലി’ലേക്ക്.

15 ദിവസത്തെ ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ പത്തനംതിട്ട ഓമല്ലൂരിലുള്ള തണൽ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ കെ.കെ.സൂര്യ, ബിനി ചാണ്ടി, ഡാർലി സാറാ മാമൻ, അരുൺ ജോർജ് എന്നിവരടങ്ങുന്ന സംഘം നടത്തിയ ചികിത്സയ്ക്കും പരിചരണത്തിനും ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്...

ചൈൽഡ് ലൈൻ പ്രവർത്തകരായ രാജി, മിനി എന്നിവരാണു കു‍ഞ്ഞിനെ ഏറ്റുവാങ്ങിയത്.