ട്രെ‍ൻഡി മെഹന്ദി ഡിസൈനുകൾ

content-mm-mo-web-stories 2b16dgm4co6b9gcud4ldf32047 6j0pvc1q7rkvk4fjnd0i035feb content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 mehandi-designs-web-story

ഇത്തവണ പെരുന്നാളിന് കൈകളിലണിയാൻ ചില ട്രെ‍ൻഡി മെഹന്ദി ഡിസൈനുകളിതാ.

റമസാൻ ഉപവാസത്തിലൂടെ ആർജിച്ച പുത്തൻ ഊർജവുമായി വിശ്വാസികൾ ഈദുൽഫിത്ർ ആഘോഷത്തിലേക്ക്....

വ്രതാനുഷ്ഠാനത്തിലൂടെ വിശപ്പിന്റെയും കരുണയുടെയും പങ്കുവയ്ക്കലിന്റെയും ക്ഷമയുടെയും പാഠങ്ങൾ ഉൾക്കൊണ്ടാണ് പെരുന്നാളിനെ വരവേൽക്കുന്നത്....

പെരുന്നാൾ അറിയിപ്പ് വന്നതോടെ വനിതകളും കുട്ടികളും മൈലാഞ്ചി അണിയുന്നതിന്റെ തിരക്കിലായിരുന്നു...