മുകളിലൊരാളുണ്ട്....

content-mm-mo-web-stories 3qdlg8fr5ocq8279v05fe1bk3q ai-camera-fear-web-stry content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 4qsqkimoirvup0goefvnc0l6qs

കർശന വ്യവസ്ഥകളുമായി എഐ ക്യാമറകൾ സംസ്ഥാനത്തു പ്രവർത്തനം ആരംഭിച്ചു

കനത്ത പിഴയെച്ചൊല്ലിയുള്ള ആശങ്കയിലാണു ജനങ്ങൾ...

അടുത്ത 19 വരെ നിയമ ബോധവൽക്കരണത്തിനായി നീക്കിവച്ച ശേഷമാണു പിഴ ഈടാക്കിത്തുടങ്ങുക.

കാർ വാങ്ങാനോ സ്ഥിരമായി ഓട്ടോറിക്ഷയെ ആശ്രയിക്കാനോ കഴിയുന്നവരല്ല ഭൂരിഭാഗവും.

കാറിനകത്ത് ഇരിക്കുന്നവരുടെ ചിത്രങ്ങൾ വരെ ക്യാമറയിൽ പതിയുമെന്നതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.