കുളിരണിയിച്ചു മഴ

content-mm-mo-web-stories nnhnjv23mlmv2j8s12s4cvkt9 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 rain-visuals 75vvd9iikfu47rdhlok3im45of

വേനൽ മഴ കുളിരണിയിച്ചു. കടുത്ത വേനലിൽ നിന്നു നേരിയ ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആളുകൾ

വേനൽമഴയിൽ ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്ന സ്ത്രീകൾ. മലപ്പുറത്തുനിന്നുള്ള ദൃശ്യം

മഴ പെയ്തപ്പോൾ തിരൂരങ്ങാടി ടൗണിൽ നിന്നുള്ള കാഴ്ച.

അപ്രതീക്ഷിതമായെത്തിയ വേനൽമഴയിൽനിന്നു രക്ഷപ്പെടാൻ പ്ലാസ്‌റ്റിക് പേപ്പറുകൾ കൊണ്ടുള്ള കോട്ടണിഞ്ഞു നടന്നു നീങ്ങുന്നവർ. പെരിന്തൽമണ്ണ കെഎസ്‌ആർടി ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്നുള്ള കാഴ്ച.

മഞ്ചേരിയിൽ അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ കുട്ടിക്കുടയെടുത്ത് ഓട്ടോയിൽനിന്ന് ഇറങ്ങുന്നയാൾ.