വാട്ടർ മെട്രോ: ആദ്യദിനം സൂപ്പർ ഹിറ്റ്

content-mm-mo-web-stories 5h8tkn5ab78oj7l3g7nt4efhjg content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 water-metro-boat-services-in-ernakulam sc12771upgoou0021mma69dg5

യാത്രക്കാർ നിറഞ്ഞ് വാട്ടർ മെട്രോയുടെ ആദ്യ ദിനം. രാത്രി 8 വരെ യാത്ര ചെയ്തത് 6559 പേർ.

കൗണ്ടർ ടിക്കറ്റുകളും ആർഎഫ്ഐഡി ടിക്കറ്റും കൊച്ചി വൺ കാർഡും ഉപയോഗിച്ചു വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം.

ഒട്ടേറെ ടൂറിസ്റ്റുകളും വാട്ടർ മെട്രോയിൽ ആദ്യ ദിനം യാത്ര ചെയ്യാനെത്തി. 15 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തി.

100 പേർക്കു മാത്രമാണു ബോട്ടിൽ ഒരു സമയം യാത്ര ചെയ്യാൻ അനുവദിച്ചുള്ളു. സുഖകരമായ യാത്ര എല്ലാവരും ആസ്വദിച്ചു.

ഹൈക്കോടതി–വൈപ്പിൻ സർവീസിനാണു തുടക്കം കുറിച്ചത്.