സിംഗപ്പൂരിലെത്തുന്ന കൊമ്പൻമാർ; ആനകളെ കഷ്ണങ്ങളാക്കി കരകടത്തി

artificial-elephant content-mm-mo-web-stories 1ia5pc0pjt1g43hp3dq7he943b 119jltnqljaqak5fb1ocjmla39 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

ചാലക്കുടിയിലെ ശിൽപികൾ സൃഷ്ടിച്ച ചലിക്കുന്ന ആനകൾ! പത്തരയടി ഉയരമുള്ള ശിൽപങ്ങൾ, ഈ യന്ത്ര ആനകൾക്കുണ്ട് ഏറെ പ്രത്യേകതകളുണ്ട്. ഇടയ്ക്കിടെ തുമ്പിക്കയ്യുയർത്തും

ശിൽപികളായ പ്രശാന്ത് പ്രകാശൻ പുതുവേലിൽ, സാന്റോ പൊട്ടത്തുപറമ്പിൽ, ജിനേഷ് കൈതവളപ്പിൽ, റോബിൻ മേപ്പുള്ളി എന്നിവരുടെ പരിശ്രമമാണിത്.

വിടർന്ന ചെവികൾ, പതിനെട്ടു നഖങ്ങൾ, നീണ്ടരോമങ്ങൾ നിറഞ്ഞ വാൽ.... ലക്ഷണമൊത്ത ‘ഗജവീരന്‍’

കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിച്ച യന്ത്ര ആന ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’