ഗുസ്തി താരങ്ങളുടെ സമരം

content-mm-mo-web-stories wrestlers-protest 4esv7g32r0qqfbtnb4hejm2q2s content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 2ocg2i71mssbgt99rk647ndgoj

ലൈംഗികാതിക്രമത്തിൽ കുറ്റാരോപിതനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺസിങ്ങിന്റെ ജന്തർമന്തർ റോഡ് വസതിയുടെ ഗേറ്റിനു മുൻപിലെ ബാരിക്കേഡ്, അതിഥികൾ വാഹനത്തിൽ എത്തിയപ്പോൾ തുറന്നുകൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഗുസ്തി താരങ്ങളുടെ സമരത്തെത്തുടർന്നു ഈ വീടിനു മുൻപിൽ പൊലീസ് സുരക്ഷ ശക്തമാണ്

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിനു പിന്തുണയുമായി ഹരിയാനയിൽ നിന്നുമെത്തിയ ഗഗൻദീപ് നയ്ൻ പന്തലിനുള്ളിൽ ധ്യാനിക്കുന്നു

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരപന്തലിൽ നിന്ന് പൊലീസിനൊപ്പം പോകുന്ന ബജ്‌രംഗ് പുനിയക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നയാളെ പിന്തിരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ

ശബ്ദമുയർത്താൻ: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരപന്തലിലെ മാധ്യമ സമ്മേളനം.

ശബ്ദമുയർത്താൻ: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരപന്തലിലെ മാധ്യമ സമ്മേളനം.