വള്ളം ചെരിയാതെ വെള്ളത്തിൽ ഓടുന്നതെങ്ങനെ...

content-mm-mo-web-stories 1130vevkgg46ak1kecmaa8iuei boat-accident-malappuram 74e2ke7oabq4i0795a1gm81oo1 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

കണക്കും മനക്കണക്കും അളവും ആഴവും ചേർന്നുള്ള ഒഴുക്കാണ് യാനങ്ങളുടെ സുരക്ഷ. ബോട്ട് രൂപകൽപന ചെയ്യുന്നതിലെ കൃത്യത, നിർമാണത്തിലെ കണിശത, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്ഠ എന്നിവ ചേർന്നാലെ ബോട്ടുകൾ സുരക്ഷിതമായി തീരമെത്തൂ

തൂവൽ തീരത്ത് ബോട്ട് യാത്ര സുരക്ഷിതമല്ല; കടലും പുഴയും ചേരുന്ന ഇവിടെ ബോട്ട് ഓടിക്കുക ഏറെ ശ്രമകരം.

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽ തീരത്തുണ്ടായ ബോട്ട് അപകടത്തെ തുടർന്ന് ദുഃഖാചരണം മൂലം വിനോദ സഞ്ചാരത്തിന് ദൂരെ നിന്ന് എത്തിയ സഞ്ചാരികളെ മാത്രം റിസോർട്ടുകളിലേക്ക് ബോട്ടിൽ കൊണ്ടു പോകുന്നു.

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽ തീരത്തുണ്ടായ ബോട്ട് അപകടത്തെ തുടർന്ന് ദുഃഖാചരണം മൂലം തിരുവനന്തപുരം പൂവാറിൽ ഓടാതെ കിടക്കുന്ന ബോട്ടുകൾ.

കുമരകം മുതൽ തേക്കടി വരെ അപകടങ്ങൾ തുടർച്ചയാകുമ്പോഴും സുരക്ഷ അകലെയാണ്.