അടിസ്ഥാന സൗകര്യങ്ങളില്ല, ജനങ്ങളുടെ ജീവന് പുല്ലുവില

content-mm-mo-web-stories safety-inspection-on-boats-kottayam 1rn3mo1bf93t9kk5l53b6ts0nf content-mm-mo-web-stories-local-features 45au8gp23k4dkhm42tbcdh90tr content-mm-mo-web-stories-local-features-2023

ബോട്ടുകളിൽ സുരക്ഷാ പരിശോധന

ടൂറിസ്റ്റ് ബോട്ട്, ഹൗസ് ബോട്ട്, ശിക്കാര തുടങ്ങിയ അൻപതോളം ബോട്ടുകളിലാണു പരിശോധന നടത്തിയത്.

പരിശോധനയിൽ റജിസ്ട്രേഷനും ഇൻഷുറൻസും ഇല്ലാത്ത ബോട്ടുകൾക്കു നോട്ടിസ് നൽകി പിഴ ഈടാക്കി.

യാത്രയ്ക്കിടെ കാലാവസ്ഥ പ്രതികൂലമാവുകയോ ബോട്ട് തകരാറിലാവുകയോ ചെയ്താൽ യാത്രക്കാരെ രക്ഷിക്കാൻ ബുദ്ധിമുട്ടേറും.

യാത്രയ്ക്കിടെ പ്രതികൂല കാലാവസ്ഥ ഉണ്ടായാൽ ബോട്ട് അടുപ്പിക്കുന്നതിനു കായലിൽ ബോട്ടുജെട്ടി സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്.