ഗ്രേസ് മാർക്ക് വെട്ടികുറച്ചതിൽ പ്രതിഷേധം

content-mm-mo-web-stories 2nkbh9qshqqs12h99fi4qqkl9t grace-mark-issue-sports 1ukpikhnr7641k4iqfjog9sj4m content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടികുറച്ചതിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു കായിക താരങ്ങളും, ഒളിംപ്യൻമാരും, അർജുന അവാർഡ് ജേതാക്കളും, രക്ഷിതാക്കളും, കായിക അധ്യാപകരും, വിവിധ കായിക സംഘടനാ പ്രതിനിധികളും ചേർന്നു നടത്തിയ പ്രതിഷേധ റാലി

പ്രതിഷേധ റാലി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ റാലിയിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ.

കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടികുറച്ചതിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു കായിക താരങ്ങളും, ഒളിംപ്യൻമാരും, അർജുന അവാർഡ് ജേതാക്കളും, രക്ഷിതാക്കളും, കായിക അധ്യാപകരും, വിവിധ കായിക സംഘടനാ പ്രതിനിധികളും ചേർന്നു നടത്തിയ പ്രതിഷേധ റാലി

കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടികുറച്ചതിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു കായിക താരങ്ങളും, ഒളിംപ്യൻമാരും, അർജുന അവാർഡ് ജേതാക്കളും, രക്ഷിതാക്കളും, കായിക അധ്യാപകരും, വിവിധ കായിക സംഘടനാ പ്രതിനിധികളും ചേർന്നു നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ.

ഇപ്പോ ശരിയാകുമെന്ന് മന്ത്രി, എപ്പോഴെന്ന് നാട്ടുകാർ

manoramaonline.com/web-stories/local-features.html