പനിനീർ പുഷ്പങ്ങൾ നിറഞ്ഞ് ഊട്ടി

content-mm-mo-web-stories 3b3gqia898acl4bonbm0941dvu ootty-rose-show 6spr51ntknja8mn4v5n0dmunva content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

പനിനീർപുഷ്പമേള ഊട്ടിയിൽ തുടങ്ങി.

Image Credit: Giby Sam

35,000 റോസാപ്പൂക്കൾ കൊണ്ടു നിർമിച്ച 29 അടി ഉയരത്തിലുള്ള ഈഫൽ ഗോപുര രൂപമാണു മേളയിലെ മുഖ്യ ആകർഷണം

Image Credit: Giby Sam

കായികരംഗത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ്, ഫുട്ബോൾ, ഷൂ, ഹോക്കി സ്റ്റിക്, ബോൾ തുടങ്ങിയവയുടെ രൂപങ്ങളുണ്ട്.

Image Credit: Giby Sam

നീലഗിരി, തിരുച്ചി, പുതുക്കോട്ട, ശിവഗംഗ, കള്ളക്കുറിച്ചി, വിഴുപ്പുറം തുടങ്ങിയ ജില്ലകളിലെ ഹോർട്ടികൾചർ വിഭാഗങ്ങളാണ് പൂശില്പങ്ങൾ ഒരുക്കിയിരിക്കുന്നത്

Image Credit: Giby Sam

റോസ് ഗാർഡനിൽ നടക്കുന്ന പതിനെട്ടാമത്തെ മേളയാണിത്.

Image Credit: Giby Sam

ഊട്ടിയിലെ പ്രസിദ്ധമായ റോസ് ഷോയിലെ കാഴ്ച

Image Credit: Giby Sam

ഊട്ടിയിലെ പ്രസിദ്ധമായ റോസ് ഷോയിലെ കാഴ്ച

Image Credit: Giby Sam