രഞ്ജിത്തിന് നാടിന്റെ വിട...

3e2enout8ohg3a5b29u3ish1ao content-mm-mo-web-stories 1gcge63564nikja176rp48h8n8 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 fire-broke-out-in-thumba-kinfra-ranjith-thiruvananthapuram

വിവാഹാലോചനകൾ തുടങ്ങാനിരിക്കെ ദുരന്തം; കണ്ണീരടക്കാൻ പാടുപെട്ടു സഹപ്രവർത്തകർ

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ഫയർ ആൻഡ് റസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത്തിന്റെ മൃതദേഹം തന്റെ സ്റ്റേഷനായ ചാക്ക ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചപ്പോൾ അപകട സമയത്തു കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ വിങ്ങിപ്പൊട്ടുന്നു.

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ഫയർ ആൻഡ് റസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത്തിന്റെ മൃതദേഹം തന്റെ സ്റ്റേഷനായ ചാക്ക ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ.