മധുരിക്കും....ഫലം

content-mm-mo-web-stories 1168hm47tvij38hsnhtp6msslr 3stubjpk7u0te85f54oqhg0vu5 plus-two-result-web-stry content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

ഹയർ സെക്കൻഡറി ഫലം അറിഞ്ഞതിനെ തുടർന്ന് വിദ്യാർഥികളുടെ ആഹ്ളാദം. ഗവ.കോട്ടൺഹിൽ സ്കൂളിൽ നിന്ന്

രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയിൽ 82.95 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി

ആകെ 2028 സ്കൂളുകളിലായി സ്കൂൾ ഗോയിങ് റഗുലർ വിഭാഗത്തിൽ നിന്ന് 3,76,135 പേർ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.

കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു.

ഹയർ സെക്കൻഡറി ഫലം അറിഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾ ടീച്ചറെ ഉയർത്തി ആഹ്ളാദിക്കുന്നു. ഗവ.കോട്ടൺഹിൽ സ്കൂളിൽ നിന്ന്.