ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ സർവകലാശാലയിൽ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരത്തിലെ വനിതാ വിഭാഗം ബാസ്ക്കറ്റ് ബോളിൽ കോട്ടയം എംജി സർവകലാശാലയും അമൃത്‌സർ ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയും തമ്മിലെ ഏറ്റുമുട്ടൽ ദൃശ്യങ്ങളിൽ നിന്ന്.
എംജി ജയിച്ചു സെമിയിൽക്കടന്നു.(74–54)
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ സർവകലാശാലയിൽ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരത്തിലെ വനിതാ വിഭാഗം ബാസ്ക്കറ്റ് ബോളിൽ കോട്ടയം എംജി സർവകലാശാലയും അമൃത്‌സർ ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയും തമ്മിലെ ഏറ്റുമുട്ടൽ ദൃശ്യങ്ങളിൽ നിന്ന്. എംജി ജയിച്ചു സെമിയിൽക്കടന്നു.