സ്മൃതിമഴയിൽ അലിഞ്ഞ്...

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-local-features pj2n5rcsnm2gs64158ggc7li9 https-www-manoramaonline-com-web-stories-local-features-2023 rahul-gandhi-at-shanthivan 78k53sb99hjee2kcn8so6v207m

മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‍റുവിന്റെ ചരമവാർഷിക ദിനത്തിൽ സമാധി സ്ഥലമായ ശാന്തിവനിൽ ആദരമർപ്പിച്ചു മടങ്ങുന്ന രാഹുൽ ഗാന്ധി. പാർട്ടി പ്രവർത്തകരും സുരക്ഷ ഉദ്യോഗസ്ഥരും കുട ചൂടിയപ്പോഴും മഴ നനയാനായിരുന്നു രാഹുലിന്റെ തീരുമാനം.

മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‍റുവിന്റെ ചരമവാർഷിക ദിനത്തിൽ സമാധി സ്ഥലമായ ശാന്തിവനിൽ ആദരമർപ്പിക്കുന്ന രാഹുൽ ഗാന്ധി.

ർട്ടി പ്രവർത്തകരും സുരക്ഷ ഉദ്യോഗസ്ഥരും കുട ചൂടിയപ്പോഴും മഴ നനയാനായിരുന്നു രാഹുലിന്റെ തീരുമാനം.

മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‍റുവിന്റെ ചരമവാർഷിക ദിനത്തിൽ സമാധി സ്ഥലമായ ശാന്തിവനിൽ ആദരമർപ്പിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.