അങ്കണവാടികൾ തുറന്നു; ആഘോഷമായി...

https-www-manoramaonline-com-web-stories 2ts2n4kvj1g3bhl1iht9ohf6vn https-www-manoramaonline-com-web-stories-local-features anganamvadis-opened 3l3b2627ubid46hctnncnqojd3 https-www-manoramaonline-com-web-stories-local-features-2023

വനത്തുറ തോണിക്കടവ് ഭാഗത്തെ കടത്തിലൂടെ കുട്ടികൾ പാച്ചല്ലൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിലേക്ക് പോകുന്നു.

ചെയർമോനല്ല ചെയർമോൾ... അങ്കണവാടികളിലെ പ്രവേശനോത്സവ ദിനമായ ഇന്നലെ പാമ്പാടി നവോദയ അങ്കണവാടിയിലെത്തിയ കുരുന്നുകൾ കസേരക്കായി പിടിവാശി കാണിക്കുന്നു.

വയനാട് ജില്ലയിൽ 874 അങ്കണവാടികളിൽ പ്രവേശനോൽസവം നടന്നപ്പോൾ കളിയും പാട്ടും സന്തോഷവും കരച്ചിലുമായി ഒട്ടെറെ കുട്ടികൾ അങ്കണവാടികളിലേക്കെത്തി.

അങ്കണവാടികളിലെ പ്രവേശനോത്സവ ദിനമായ ഇന്നലെ സൗത്ത് പാമ്പാടി കുറ്റിക്കലിലെ അങ്കണവാടിയിലെത്തിയ കുരുന്നിനു മൈലാഞ്ചിയിട്ട് കൊടുക്കുന്ന സമീപവാസിയായ കുട്ടി.