കണ്ണൂരിലെ ട്രെയിൻ തീവെപ്പും തെളിവെടുപ്പും

6f87i6nmgm2g1c2j55tsc9m434-list lg7fdsdveskg7r610e00gcuvn mo-news-common-kannurnews 7g26pbb176ie4aqvu6vlinp7c2-list

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിനശിച്ച എക്സിക്യുട്ടീവ് എക്സ്പ്രസ് കോച്ച് ഉത്തര മേഖല ഐജി നീരജ്കുമാർ ഗുപ്ത പരിശോധിച്ച ശേഷം മടങ്ങുന്നു.

Image Credit: ഹരിലാൽ ∙ മനോരമ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു തീയിട്ട കേസിലെ പ്രതി പശ്ചിമബംഗാൾ സ്വദേശി പ്രസോൻജിത്ത് സിക്ദറിനെ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു.

Image Credit: ധനേഷ് അശോകൻ∙മനോരമ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിനശിച്ച എക്സിക്യുട്ടീവ് എക്സ്പ്രസ് കോച്ചിലെ തീയണക്കുന്നു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിനശിച്ച എക്സിക്യുട്ടീവ് എക്സ്പ്രസ് കോച്ച് നിർത്തിയിട്ടതിനു അടുത്തുള്ള ബിപിസിഎൽ പെട്രോളിയം സംഭരണശാലയും പരിസരവും ഉത്തര മേഖല ഐജി നീരജ്കുമാർ ഗുപ്ത പരിശോധിക്കുന്നു.

Image Credit: ഹരിലാൽ ∙ മനോരമ

എക്സിക്യുട്ടീവ് എക്സ്പ്രസ് കോച്ചിന് തീപിടിച്ചപ്പോൾ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിനശിച്ച എക്സിക്യുട്ടീവ് എക്സ്പ്രസ് കോച്ച് ആർപിഎഫ് ഡിഐജി സന്തോഷ് എൻ.ചന്ദ്രൻ പരിശോധിച്ച ശേഷം മടങ്ങുന്നു.

Image Credit: ഹരിലാൽ ∙ മനോരമ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിനശിച്ച എക്സിക്യുട്ടീവ് എക്സ്പ്രസ് കോച്ച് ഉത്തര മേഖല ഐജി നീരജ്കുമാർ ഗുപ്ത പരിശോധിച്ച ശേഷം മടങ്ങുന്നു.

Image Credit: ഹരിലാൽ ∙ മനോരമ
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html