തുള്ളി കുടിക്കാൻ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-local-features 91lei1ese6c4sd0rn728icprl yamuna-to-save-river-from-heavy-pollution 58oaetce7kiqtptqpbb3rhjpa3 https-www-manoramaonline-com-web-stories-local-features-2023

മാലിന്യത്തിൽ മുങ്ങിയ യമുന നദിയെ രക്ഷിക്കണമെന്ന സന്ദേശവുമായി ഡൽഹിയിൽ നടത്തിയ യമുന സൻസദിലെ മനുഷ്യ ചങ്ങലയിൽ നിന്ന്.

Image Credit: മനോരമ

ആത്മശാന്തി: രാസമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളുമെല്ലാം നിറഞ്ഞ് കറുത്ത നിറമാണ് ഡൽഹിയിലൊഴുകുന്ന നദി യമുനയ്ക്ക്. ഈ പുണ്യ നദിയെ രക്ഷിക്കണമെന്ന സന്ദേശവുമായി ഓരോ വർഷവും പല പരിപാടികളും നടത്തുന്നുണ്ടെങ്കിലും മാലിന്യത്തിന്റെ തോത് ഓരോ വർഷവും ഏറി വരികയാണ്. ഐടിഒ ഘട്ടിൽ നദിയിൽ പൂജ ചെയ്യാനെത്തിയ ആൾ കൈക്കുമ്പിളിൽ കോരിയെടുത്ത കറുത്ത ജലം നദിയിലേക്കു പകരുന്നു. ഇന്ന് ലോക പരിസ്ഥിതി ദിനം.

Image Credit: മനോരമ

മണിപ്പുരിൽ സമാധാനം പുലരണമെന്ന സന്ദേശവുമായി മണിപ്പുർ കോ– ഓർഡിനേഷൻ കമ്മിറ്റി ഡൽഹിയിൽ നടത്തിയ ധർണയിലെത്തിയ കുട്ടി.

Image Credit: മനോരമ

മണിപ്പുരിൽ സമാധാനം പുലരണമെന്ന സന്ദേശവുമായി മണിപ്പുർ കോ– ഓർഡിനേഷൻ കമ്മിറ്റി ഡൽഹിയിൽ നടത്തിയ ധർണയിലെത്തിയ കുട്ടി

Image Credit: മനോരമ