കാളിന്ദിയിലെ കൈലാസംകാളിന്ദിയിലെ കൈലാസം: ഡൽഹി കാളിന്ദി കുഞ്ചിൽ മാലിന്യം നിറഞ്ഞു പതഞ്ഞൊഴുകുന്ന യമുനയുടെ ലോക പരിസ്ഥിതി ദിന കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

4c6gboh4ker6gt2hqtc059ncpl content-mm-mo-web-stories 05-06-2023-day-in-pictures content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 69j7dafiehkb4tssftpp4tumgk

നടത്തറ സിഗ്നലിൽ‌ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇന്നലെ പുലർച്ചെ മൂന്നരയ്ക്ക് മൂന്ന് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം. തകർന്ന ലോറിയിൽ കാൽകുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തിനു ശേഷമാണ് പുറത്തെടുത്തത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മാലിന്യ മുക്ത നവ കേരള ക്യാംപെയ്നും ശുചീകരണവും പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കുന്നു. ചിത്രം: മനോരമ

തിരുവനന്തപുരം മൃഗശാലയിലേക്ക് തിരുപ്പൂരിൽ നിന്ന് പുതുതായി സിംഹത്തെ എത്തിക്കുന്നു. ചിത്രം: മനോരമ

പുതുക്കി പണിയുന്ന തിരുവനന്തപുരം പിഎംജി ഓഫിസ്. ചിത്രം: മനോരമ

എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ യുഡിഎഫ് കൺവീനർ എം.എം.ഹസൻ എഐ ക്യാമറയ്ക്ക് മുന്നിൽ റീത്ത് വച്ച് ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

തിരുവനന്തപുരം ആര്യശാല ദേവി ക്ഷേത്രത്തിനു സമീപത്തെ കടകൾക്ക് തീപിടിച്ചപ്പോൾ അഗ്നി രക്ഷാസേന തീയണയ്ക്കാൻ ശ്രമിക്കുന്നു.ചിത്രം: മനോരമ