വാഹ്... വാഗമൺ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-local-features 31l5g1liso0gikhrvkjkpi2332 20tacs6m255b33qgdjhp5v64e4 https-www-manoramaonline-com-web-stories-local-features-2023 vagamon-to-erattupetta-view-point

തൊടുപുഴ റോഡിൽ കാഞ്ഞിരം കവലയിൽ നിന്ന് മേലുകാവ്, നെല്ലാപ്പാറ വഴിയുള്ള പാത. ഇതുവഴിയും ഇല്ലിക്കൽകല്ലിലേയ്ക്ക് എത്താം. ചിത്രം: മനോരമ

ഇലവീഴാപൂഞ്ചിറയിലേയ്ക്കുള്ള റോഡ്. ചിത്രം: മനോരമ

ഈരാറ്റുപേട്ട – തലനാട്– കാളകോടുവഴി ഇല്ലിക്കൽ കല്ലിന്റെ താഴ് വാരത്ത് എത്തുന്ന റോഡ്. ഇതു വഴി വന്നാൽ ഇല്ലിക്കൽകല്ലിന്റെ പ്രധാന വ്യൂപോയിന്റിലേയ്ക്ക് വാഹനത്തിൽ എത്താൻ സാധിക്കില്ല, നടന്നു കയറാനുള്ള റോഡ് ഉണ്ട്. ചിത്രം: റിജോ ജോസഫ്∙മനോരമ

ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ.