വിഴിഞ്ഞം മത്സ്യബന്ധന തീരത്തെ പുലിമുട്ടിനു മുകളിലൂടെ ശക്തമായി തിരയടിച്ചു കയറുന്നു

coastal-area-battered-swell-waves content-mm-mo-web-stories ufids376mgdurpok5gquj0su1 bm4u8f76c6poubmavvl1gde2d content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

കടൽക്ഷോഭം ശക്തമായ നാട്ടിക സ്നേഹതീരം ബീച്ചിൽ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിലിറങ്ങുന്നവർ

കടലുണ്ടി വാക്കടവിൽ കടലാക്രമണത്തിൽ ഭിത്തി കവിഞ്ഞു വെള്ളം ഇരച്ചു കയറുന്നു

പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിലേക്കു കടൽ ആഞ്ഞടിക്കുന്നു

അരിയല്ലൂർ പരപ്പാൽ ബീച്ചിൽ കടൽഭിത്തിക്കു മുകളിലൂടെ തിരയടിക്കുന്നു

കടൽക്ഷോഭത്തിൽ തകർച്ച നേരിടുന്ന പാലപ്പെട്ടിയിലെ വീടിന്റെ പരിസരം

വെളിയങ്കോട് തണ്ണിത്തുറയില്‍ കടലാക്രമണത്തിൽ ഭിത്തി കവിഞ്ഞു വെള്ളം ഇരച്ചു കയറുന്നു.