ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പ്

6f87i6nmgm2g1c2j55tsc9m434-list mo-sports-athletics 5d6hmro1eiojsel47ar1g57sb5 7g26pbb176ie4aqvu6vlinp7c2-list

ഒഡീഷയിലെ ഭുവനേശ്വർ കംലിഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വോക്കിൽ (നടത്തം) മത്സരിക്കുന്ന കേരളത്തിന്റെ ഒളിമ്പ്യൻ കെ.ടി. ഇർഫാൻ. മത്സരത്തിൽ ഇർഫാൻ ഏഴാമതായി ഫിനിഷ് ചെയ്തു

ഒഡീഷയിലെ ഭുവനേശ്വർ കംലിഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 10,000 മീറ്റർ ഒാട്ടമൽസരത്തിൽ‌ നിന്ന്. ഹിമാചൽ പ്രദേശിന്റെ സീമ (ചെസ്റ്റ് നമ്പർ 183) സ്വർണം നേടി.

ഒഡീഷയിലെ ഭുവനേശ്വർ കംലിഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 10,000 മീറ്റർ ഒ‍ാട്ടമൽസരത്തിൽ‌ സ്വർണം നേടിയ ഹിമാചൽ പ്രദേശിന്റെ സീമ (ചെസ്റ്റ് നമ്പർ 183)