ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ

content-mm-mo-web-stories 7r8s1olch0fh4di4a8geu26q43 anju-boby-national-inter-state-athletics-championship 39rfb02hnm1qjukps8m0fpq947 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ ലോങ് ജംപിൽ സ്വർണത്തിലേക്കു കുതിക്കുന്ന ആൻസി സോജൻ. സ്വർണ നേട്ടത്തോടെ ആൻസി ഏഷ്യൻ ഗെയിംസ് യോഗ്യത ഉറപ്പിച്ചു

ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ ലോങ് ജംപിൽ സ്വർണം നേടിയ ആൻസി സോജൻ.

ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസ് വെങ്കലം നേടിയ അനു രാഘവൻ.

ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 800 മീറ്റർ ഒ‍ാട്ടത്തിൽ വെള്ളി നേടുന്ന പഞ്ചാബിന്റെ ബി. ഹർമിലാൻ

ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ ഹൈ ജംപിൽ സ്വർണം നേടുന്ന ഹരിയാനയുടെ പൂജ.

ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷ ലോങ് ജംപിൽ സ്വർണം നേടുന്ന കേരളത്തിന്റെ എം.ശ്രീശങ്കർ.