സുബിനെ അസഭ്യം പറയുന്ന എസ്ഐ സുധി കെ. സത്യപാലൻ.
എം.ജി സർവകലാശാലയിൽ നിന്നും ബിരുദ- ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകൾ കാണാതായതിൽ പ്രതിഷേധ സമരവുമായി കെഎസ്‌യു പ്രവർത്തകർ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുൻപിൽ എത്തിയപ്പോൾ ഗ്രില്ലടച്ച് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അവരെ തടഞ്ഞു. പക്ഷേ കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ വൈസ് ചാൻസലറുടെ ഒാഫീസ് സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ടായിരുന്നു.
ഗ്രില്ലിനു പുറത്ത് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ ഗ്രല്ലിനുള്ളിൽ നോക്കി നിൽക്കുന്ന ആൻ.
എം.ജി സർവകലാശാലയിൽ നിന്നും ബിരുദ- ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകൾ കാണാതായതിൽ പ്രതിഷേധ സമരവുമായി എത്തിയ കെഎസ്‌യു പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോളുള്ള പ്രതിഷേധം.