വെള്ളയമ്പലം ജംക്‌ഷനിൽ ചെടി വെട്ടിയത് മാറ്റാതെ റോഡിനു നടുവിൽ ഇട്ടിരിക്കുന്നു
വെള്ളയമ്പലം ജംക്‌ഷനിൽ ചെടി വെട്ടിയത് മാറ്റാതെ റോഡിനു നടുവിൽ ഇട്ടിരിക്കുന്നു
വെള്ളയമ്പലം സ്ക്വയറിനു മുന്നിലും സമീപത്ത് നടപ്പാതയ്ക്കരികിലും വെട്ടിമാറ്റിയ ചെടികളും വൃക്ഷ ശിഖരങ്ങളും കൊണ്ടിട്ടത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു
തിരുവനന്തപുരം വെള്ളയമ്പലം ജംക്‌ഷനിലെ നടപ്പാതയിൽ മരച്ചില്ലുകൾ കൂട്ടിയിട്ട് യാത്ര തടസമാക്കിയ നിലയിൽ
സ്ക്വയറിനടുത്തു കൂടി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്
വൃക്ഷശിഖരങ്ങൾ നടപ്പാതയിൽ വെട്ടിയിട്ടതിനാൽ കാൽനടയാത്രക്കാർ നടപ്പാത വിട്ട് റോഡിലൂടെയാണ് കാൽനടക്കാർ സഞ്ചരിക്കുന്നത്