ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മഹത്വവും സന്ദേശവും വിളിച്ചോതി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു
ആത്മാർഥതയും അർപ്പണവും വിളിച്ചോതി ബലിപെരുന്നാൾ
കാപട്യവും പ്രകടനപരതയും ഏറിവരുന്ന കാലത്ത്, ആത്മാർഥതയും അർപ്പണവും വിളിച്ചോതുന്നു ബലിപെരുന്നാൾ....
അകലങ്ങളില്ലാത്ത സാമൂഹികഘടനയും വിവേചനങ്ങളില്ലാത്ത മാനവികതയുമാണ് ബലിപെരുന്നാൾ വിഭാവനം ചെയ്യുന്നത്.
സ്രഷ്ടാവിനെ വിസ്മരിക്കുന്നതോ ധർമത്തെ തിരസ്കരിക്കുന്നതോ ആയ ഒരു ആഘോഷവും ഇസ്‌ലാമിലില്ല.