ആലുവ–എറണാകുളം റോഡിലെ വെള്ളക്കെട്ട്.
വെളിയത്താംപറമ്പിൽ കര കവിഞ്ഞെത്തിയ കടൽ വെള്ളം ജനവാസ മേഖലകളിൽ വ്യാപിച്ചപ്പോൾ
മാട്ടൂൽയാസീൻ പളളി നീരൊഴുക്കും ചാൽ റോഡിലെ വെളളക്കെട്ട്. കാൽനടയാത്രക്കാരും വിദ്യാർഥികളും കടുത്ത ദുരിതത്തിലാണ്
കനത്ത മഴയിലും മാടക്കാൽ തുരുത്തിലേക്ക് വഞ്ചി തുഴഞ്ഞു വെള്ളം സംഭരിക്കാൻ പോകുന്നവർ. തൃക്കരിപ്പൂർ വയലോടി പട്ടികജാതി കോളനിക്കടവിൽ നിന്നുള്ള കാഴ്ച
ദേശീയപാതയിൽ കോട്ടയം പുളിക്കൽകവല ജംക്‌ഷനിൽ പന്നഗം തോട് കവിഞ്ഞ് വെള്ളം കയറിയ നിലയിൽ
മഴ ശക്തമായതോടെ നിറഞ്ഞു തുടങ്ങിയ തിരൂർ പുഴ