എൻജിൻ തകരാറിലായ വന്ദേഭാരത് എക്സപ്രസിൽ നിന്ന് പുറത്ത് ഇറങ്ങി നിൽക്കുന്ന യാത്രക്കാരും ജീവനക്കാരും
എൻജിൻ തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിൽ നിന്നു പുറത്തിറങ്ങി കൈക്കുഞ്ഞുമായി നിൽക്കുന്നയാൾ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിനു ചുറ്റും കൂടി നിൽക്കുന്നവർ.
പ്രവർത്തനരഹിതമായ എൻജിൻ പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ലോക്കോ പൈലറ്റുമാർ.
പ്രവർത്തനരഹിതമായ എൻജിൻ പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ലോക്കോ പൈലറ്റുമാർ.
എൻജിൻ തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർ ന്യൂസ് പേപ്പർ വീശി ചൂടിനെ പ്രതിരോധിക്കുന്നു.