മൗനം വാചാലം…

content-mm-mo-web-stories 7tj8msrrd3oqmmre6d2sct3csd silent-strike-udf content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 5vgsuufr0snn73o0meh5auar6a

തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

എഐസിസി ആഹ്വാന പ്രകാരം കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കെ.മുരളീധരൻ എംഎൽഎയും.

തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംഎൽഎ.

തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെ‍ാടിക്കുന്നിൽ സുരേഷ് എംപി.