പ്രതിഷേധം

content-mm-mo-web-stories 2rcgmqrj6u5bsg0g6ml61bf35q content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 5nofsigmhdmaeffnkpgu7v60vh protest-tvm

തിരുവനന്തപുരം അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ എച്ച്.പെരേരയുടെയും മത്സ്യത്തൊഴിലാളികളുടെയും പേരിൽ അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധം

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്ന് പെ‍ാലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്തി,

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്ന് പെ‍ാലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്തി,

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും(കെഎൽസിഎ) കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷനും(കെഎൽസിഡബ്ളിയുഎ) സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായി പ്രതിഷേധിച്ചു.

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ മാർച്ച് സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ മാർച്ച് സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്ന് പെ‍ാലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധിക്കുന്ന മത്സ്യതെ‍ാഴിലാളികൾ.