ശിൽപ ചാരുതയിൽ മാധവൻ

6f87i6nmgm2g1c2j55tsc9m434-list mo-news-common-kozhikodenews 3g406ncnirh3n8a5cvn08vjfpk 7g26pbb176ie4aqvu6vlinp7c2-list

കൊല്ലം പുളിയഞ്ചേരി രചനയിൽ മാധവൻ പിച്ചളയിൽ തീർത്ത തീൻമേശ.

മാധവൻ പിച്ചളയിൽ നിർമിച്ച മേണാലിസ

മാധവന് ഇത് പരമ്പരാഗതമായി കിട്ടിയ അറിവല്ല, കരകൗശലവിദ്യ ആരിൽനിന്നും പഠിച്ചിട്ടുമില്ല. കണ്ടും ചെയ്തും സ്വായത്തമായതാണ് ഈ വിദ്യ

രൂപ രേഖയുണ്ടാക്കൽ, മെഴുകിലും കളിമണ്ണിലും മാതൃകയുണ്ടാക്കൽ, ലോഹം ഉരുക്കിയൊഴിക്കൽ തുടങ്ങി മുഴുവൻ ജോലിയും ചെയ്തു തീർക്കുന്നത് കൈകൊണ്ടുതന്നെ

മാധവന് നേരത്തെ ഹുക്ക നിർമാണമായിരുന്നു തൊഴിൽ. ഇത് നിലച്ചപ്പോൾ മരപ്പണിയായി

ലോഹക്കൂട്ടുകൾ, മരം, കോൺക്രീറ്റ്, കളിമണ്ണ്, പ്ലാസ്റ്റർ ഓഫ് പാരീസ് തുടങ്ങി എല്ലാം കൊണ്ടും ശിൽപങ്ങൾ തീർക്കും