ജനസാഗരമേ വിട...

content-mm-mo-web-stories 4pj42hta5orc3tafhapu2adp0t 6m0hmuo9gti5ngitg08dh9ts29 final-journey-of-oommen-chandy content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

കോട്ടയം തിരുനക്കര മൈതാനത്തിലെ പൊതുദർശനത്തിനു ശേഷം ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകാനായി വാഹനത്തിൽ കയറ്റുന്നു. ഇട്ടൂപ്പ് കുര്യൻ പകർത്തിയ ചിത്രം

ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയ രാഹുൽ ഗാന്ധി മറിയാമ്മയെ ആശ്വസിപ്പിക്കുന്നു. ചാണ്ടി ഉമ്മൻ സമീപം

തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം എത്തിയപ്പോൾ

സങ്കടത്തിരയിൽ: ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പുതുപ്പള്ളി കവലയിൽ കാത്തുനിൽക്കുന്നവർ

പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കണ്ടിട്ടേ പോകൂവെന്നുറപ്പിച്ച് ആയിരങ്ങൾ

മുൻ കേന്ദ്രമന്ത്രി വയലാർ രവി ആദരാഞ്ജലി അർപ്പിക്കാനെത്തിച്ചപ്പോൾ

യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ സമീപം