ചന്ദ്രനെപ്പോലെ തിളങ്ങുന്നു... ഒല്ലൂർ വൈലോപ്പിള്ളി ഹൈസ്ക്കൂളിൽ അവതരിപ്പിച്ച ചാക്യാർ കൂത്ത്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

content-mm-mo-web-stories 3v7ehcfp11pg8t0nr03d099ka9 vi3mqdicra7a78dlnjdikuo59 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 news-pictures-21st-july

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിക്കു ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവർ കല്‍പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്ന്. ചിത്രം : ജിതിന്‍ ജോയല്‍ ഹാരിം ∙ മനോരമ

മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ എം. ജയചന്ദ്രൻ തിരുവനന്തപുരത്തെ വീട്ടിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരമാലച്ചുഴി... കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാല. ചിത്രം : ഹരിലാൽ

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തിനു അർഹനായ ഷോബി തിലകൻ സീരിയൽ ഷൂട്ടിംഗിനിടെ സഹ പ്രവർത്തകരോടൊപ്പം ആഹ്ലാദം പങ്കുവയ്ക്കുന്നു. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

പാക്കിൽ സംക്രമ വാണിഭത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റാളിൽ നിന്ന് വീട്ടുപകരണങ്ങൾ വാങ്ങിക്കുന്നയാൾ. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

പാക്കിൽ സംക്രമ വാണിഭത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റാളിൽ നിന്ന് വീട്ടുപകരണങ്ങൾ വാങ്ങിക്കുന്നയാൾ. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

പാക്കിൽ കവലക്ക് സമീപം ശുദ്ധ ജല പൈപ്പ് പൊട്ടി റോഡ് തകർന്നപ്പോൾ മുന്നറിയിപ്പിനായി ഓലമടലുകൾ കുത്തിവച്ചിരിക്കുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

കെകെ റോഡിൽ താന്നിക്കപ്പടിയിൽ നടക്കുന്ന കലുങ്ക് നിർമാണം മൂലം ഉണ്ടായ ബ്ലോക്ക്. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ഒല്ലൂർ വൈലോപ്പിള്ളി ഹൈസ്ക്കൂളിലെ പ്രധാന അധ്യാപിക എം.ആലിസ് ജോർജും സീനിയർ ക്ലർക്ക് കെ.എസ്.സുജയും അവതരിപ്പിച്ച ചാക്യാർ കൂത്ത്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ