അൽഫോൻസാമ്മ സുവിശേഷത്തിന്റെ ഹൃദയം മനസ്സിലാക്കിയവളാണ്
പീഡനങ്ങളും ക്ലേശങ്ങളും കൊണ്ട് ക്രിസ്ത്യാനിയെ തളർത്താൻ കഴിയില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
മാറ്റപ്പെടാത്ത വേദനകളിലും മഹത്വത്തിന്റെ കിരീടമുണ്ടെന്ന സത്യം അൽഫോൻസാമ്മ തിരിച്ചറിഞ്ഞു.
വിശ്വാസത്തിൽ ധീരതയോടെ നിന്നാൽ സഹനങ്ങൾ മഹത്വത്തിനുള്ള വഴികളാക്കി മാറ്റാൻ കഴിയുമെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ.
ബലഹീനരിൽ ഈശോയുടെ മുഖം ദർശിച്ചതിനാൽ അൽഫോൻസാമ്മ കരുത്തയാണ്.
മാറ്റപ്പെടാത്ത വേദനകളിലും മഹത്വത്തിന്റെ കിരീടമുണ്ടെന്ന സത്യം അൽഫോൻസാമ്മ തിരിച്ചറിഞ്ഞു
ബലഹീനരിൽ ഈശോയുടെ മുഖം ദർശിച്ചതിനാൽ അൽഫോൻസാമ്മ കരുത്തയാണ്.