മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയില്‍ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മടങ്ങുവാനായി ഹെലിപ്പാഡിൽ എത്തിയ എം.എ.യൂസഫലിയോടൊത്ത് സെൽഫി എടുക്കാൻ അനുവാദം ചോദിച്ച് എത്തിയതാണ് ഈ യുവാവ്. യൂസഫലി സമ്മതിച്ചപ്പോൾ തോളിൽ കയ്യിട്ടു സെൽഫിക്ക് പോസ് ചെയ്ത യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ''സ്നേഹത്തോടെ വച്ച കൈയല്ലേ ഇത് മാറ്റണ്ട '' എന്ന് പറഞ്ഞ് യൂസഫലി തിരിച്ച് തോളിൽ കൈയിടീച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയില്‍ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ബന്ധുവീട്ടിൽ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി തന്നെ കാണാനെത്തിയ എറികാട് ഗവ.യുപി സ്കൂളിലെ വിദ്യാർഥികളോടും അധ്യാപകരോടും ബസ് വാങ്ങി നൽകാമെന്ന് ഉറപ്പു നൽകുന്നു.