എം.ടി.വാസുദേവന്‍ നായർക്ക് ആദരമായി മനോരമ ഓൺലൈൻ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ സംഘടിപ്പിക്കുന്ന എംടി ചലച്ചിത്രമേളയിൽ നിന്ന്.
എം.ടി.വാസുദേവന്‍ നായർക്ക് ആദരമായി മനോരമ ഓൺലൈൻ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ സംഘടിപ്പിക്കുന്ന എംടി ചലച്ചിത്രമേളയിൽ ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ, ജോയ് ആലുക്കാസ് തിരുവനന്തപുരം മാനേജർ ഷിബിൻ കെ.പോൾ, മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് എന്നിവർ ദീപം തെളിക്കുന്നു.
എം.ടി.വാസുദേവന്‍ നായർക്ക് ആദരമായി മനോരമ ഓൺലൈൻ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ സംഘടിപ്പിക്കുന്ന എംടി ചലച്ചിത്രമേളയുടെ അവതാരക പി.കെ ലക്ഷ്മി.
എം.ടി.വാസുദേവന്‍ നായർക്ക് ആദരമായി മനോരമ ഓൺലൈൻ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ സംഘടിപ്പിക്കുന്ന എംടി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ. മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ ജോവി എം.തേവര, ജോയ് ആലുക്കാസ് തിരുവനന്തപുരം മാനേജർ ഷിബിൻ കെ.പോൾ തുടങ്ങിയവർ സമീപം.
എം.ടി.വാസുദേവന്‍ നായർക്ക് ആദരമായി മനോരമ ഓൺലൈൻ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ സംഘടിപ്പിക്കുന്ന എംടി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ. മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ ജോവി എം.തേവര, എന്നിവർ സമീപം.
എം.ടി.വാസുദേവന്‍ നായർക്ക് ആദരമായി മനോരമ ഓൺലൈൻ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ സംഘടിപ്പിക്കുന്ന എംടി ചലച്ചിത്രമേളയിൽ നിന്ന്.
1. എം.ടി.വാസുദേവന്‍ നായർക്ക് ആദരമായി മനോരമ ഓൺലൈൻ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ സംഘടിപ്പിക്കുന്ന എംടി ചലച്ചിത്രമേള ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ ഉദ്ഘാടനം ചെയ്യുന്നു, 2. ചലച്ചിത്രകാരൻ ഷാജി എൻ.കരുണിന് മെമന്റെോ സമ്മാനിക്കുന്ന മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്.